22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ; ജ്വ​ല്ല​റി​ക​ളും വ​സ്ത്ര​ശാ​ല​ക​ളും തു​റ​ക്കാം
Kerala

ലോ​ക്ഡൗ​ണി​ൽ ഇ​ള​വ് ; ജ്വ​ല്ല​റി​ക​ളും വ​സ്ത്ര​ശാ​ല​ക​ളും തു​റ​ക്കാം

കോ​​​വി​​​ഡ് അ​​​തി​​​വ്യാ​​​പ​​​ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഞ​​​യാ​​​റാ​​​ഴ്ച​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണി​​​ൽ ഏ​​​താ​​​നും ഇ​​​ള​​​വ് വ​​​രു​​​ത്തി ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.​​വ​​​സ്ത്ര​​​ശാ​​​ല​​​ക​​​ൾ, ജ്വ​​​ല്ല​​​റി​​​ക​​​ൾ എ​​​ന്നി​​​വ പ​​​രി​​​മി​​​ത​​​മാ​​​യ സ്റ്റാ​​​ഫി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി തു​​​റ​​​ക്കാം. എ​​​ന്നാ​​​ൽ ഹോം ​​​ഡെ​​​ലി​​​വ​​​റി മാ​​​ത്ര​​​മേ പാ​​​ടു​​​ള്ളു.

വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് വ​​​സ്ത്ര​​​ശാ​​​ല​​​ക​​​ളി​​​ലും ജ്വ​​​ല്ല​​​റി​​​ക​​​ളി​​​ലും എ​​​ത്തി സാ​​​ധ​​​നം വാ​​​ങ്ങാം. തീ​​​ര​​​ദേ​​​ശ​​​ത്ത് ക​​​ട​​​ൽ​​​ക്ഷോ​​​ഭ​​​ത്തെ തു​​​ട​​​ർ​​​ന്ന് ദു​​​ര​​​ന്തം നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് സൗ​​​ജ​​​ന്യ കി​​​റ്റ് വി​​​ത​​​ര​​​ണം ന​​​ട​​​ത്താം. ടാ​​​ക്സ് ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​ർ​​​ക്കും ജി​​​എ​​​സ്ടി പ്രാ​​​ക്ടീ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്കും ഇ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കാം. പൈ​​​നാ​​​പ്പി​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് തൊ​​​ഴി​​​ൽ ചെ​​​യ്യാം. ടെ​​​ലി​​​കോം അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സ് ആ​​​യ​​​തി​​​നാ​​​ൽ ട​​​വ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജോ​​​ലി​​​ക​​​ൾ ചെ​​​യ്യാം.

Related posts

പുതിയ കൊറോണ വൈറസ് വകഭേദം ഡെല്‍റ്റയേക്കാള്‍ അപകടകാരിയോ? ഇന്ത്യ കരുതിയിരിക്കണോ?.

Aswathi Kottiyoor

മലയാളികളുടെ ജീവിതനിലവാരം മധ്യവർഗ രാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരത്തിലെത്തിക്കൽ പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

നോട്ട്‌ നിരോധനം : തീർപ്പ് രാഷ്‌ട്രീയ പോരാട്ടത്തിൽ ; ജസ്‌റ്റിസ്‌ നാഗരത്‌നയുടെ ഭിന്നവിധിയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടി ദേശീയ മാധ്യമങ്ങൾ

Aswathi Kottiyoor
WordPress Image Lightbox