24.2 C
Iritty, IN
October 5, 2024
  • Home
  • Kochi
  • സത്യപ്രതിജ്ഞാ ചടങ്ങ്‌; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നത്‌ പരിഗണിക്കണമെന്ന്‌ ഹൈക്കോടതി…………
Kochi

സത്യപ്രതിജ്ഞാ ചടങ്ങ്‌; പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നത്‌ പരിഗണിക്കണമെന്ന്‌ ഹൈക്കോടതി…………

കൊച്ചി: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്‌ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. എംഎൽഎമാരുടെ ബന്ധുക്കളെ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ ആകുമോ എന്ന് പരിശോധിക്കണം. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശം.

Related posts

സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി.

Aswathi Kottiyoor

ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു; കെ.ടി ജലീലിന് തിരിച്ചടി…..

Aswathi Kottiyoor

മധ്യപ്രദേശിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി; മിന്നൽപ്രളയത്തിൽ പെട്ടതെന്ന് സംശയം.

Aswathi Kottiyoor
WordPress Image Lightbox