24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​ത്തി
Kerala

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​ത്തി

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ഓ​ക്സി​ജ​ൻ എ​ക്സ്പ്ര​സ് ട്രെ​യി​ൻ കൊ​ച്ചി​യി​ലെ​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ട്രെ​യി​ൻ വ​ല്ലാ​ർ​പാ​ട​ത്ത് എ​ത്തി​യ​ത്.

118 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​നാ​ണ് ട്രെ​യി​നി​ലു​ള്ള​ത്. വി​ദേ​ശ​ത്ത് നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത പ്ര​ത്യേ​ക ക​ണ്ടെ​യ്ന​ർ ടാ​ങ്ക​റു​ക​ളി​ലാ​ണ് ഓ​ക്സി​ജ​ൻ നി​റ​ച്ച് കൊ​ണ്ടു വ​ന്ന​ത്. ഫ​യ​ർ ഫോ​ഴ്സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ നി​റ​ച്ച് വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് അ​യ​ക്കും.

Related posts

സ്‌മാർട്ട് മീറ്റർ കേരളത്തിലും, ഉപയോഗിച്ചാൽ മാത്രം വൈദ്യുതി ബിൽ, ഏപ്രിൽ മുതൽ 37 ലക്ഷം കണക്ഷനുകളിൽ

Aswathi Kottiyoor

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല: മന്ത്രി

Aswathi Kottiyoor

ഓണത്തിന് മുമ്പ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുമെന്ന വാക്കുപാലിച്ച് ക്ഷീരവികസന വകുപ്പും മന്ത്രിയും

Aswathi Kottiyoor
WordPress Image Lightbox