24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടിയിൽ കോവിഡ് പരിശോധന കേന്ദ്രവും വാക്സിനേഷൻ കേന്ദ്രവും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി………
Iritty

ഇരിട്ടിയിൽ കോവിഡ് പരിശോധന കേന്ദ്രവും വാക്സിനേഷൻ കേന്ദ്രവും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി………

ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചുവന്ന കോവിഡ് പരിശോധന കേന്ദ്രവും വാക്സിനേഷൻ കേന്ദ്രവും ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാറ്റി. ആന്റിജൻ, ആർ ടി പി സി ആർ പരിശോധനകൾ ഇനി ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ സജ്ജമാക്കിയ കേന്ദ്രത്തിലായിരിക്കും നടത്തുക. ഒ പിയിൽ റജിസ്ട്രർ ചെയ്ത ശേഷം പരിശോധന കേന്ദ്രത്തിൽ എത്തണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി.രവീന്ദ്രൻ അറിയിച്ചു. കോവിഡ് വാക്‌സിനേഷൻ കേന്ദ്രവും ഇനിമുതൽ ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്രവർത്തിക്കുക.

Related posts

മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലാ വികസനത്തിനും പ്രാധാന്യം നൽകി ഉളിക്കൽ പഞ്ചായത്ത് ബജറ്റ്…………

Aswathi Kottiyoor

ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാരും അവധിയിൽ നോക്കുകുത്തിയായി കോടികൾ മുടക്കി പണിത ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ലക്ഷ്യ മാതൃ- ശിശു വാർഡ്

Aswathi Kottiyoor

പ്രതിഷേധ കൂട്ടയ്മ നടത്തി

Aswathi Kottiyoor
WordPress Image Lightbox