30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി
Kerala

കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി

കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള മൂ​ന്നു ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി. ഈ ​മാ​സം 31 വ​രെ​യാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​ത്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ലാ​ണ് ന​ട​പ​ടി.

കൊ​ച്ചു​വേ​ളി-​മം​ഗ​ളൂ​രു, കൊ​ച്ചു​വേ​ളി- നി​ല​മ്പൂ​ർ രാ​ജ്യ​റാ​ണി, അ​മൃ​ത എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് റദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളെ​ന്ന് റെ​യി​ൽ​വേ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Related posts

*പി ടി സെവനെ പിടികൂടാനുള്ള ദൗത്യസംഘം വനത്തിൽ; മയക്കുവെടി ഉടൻ.*

Aswathi Kottiyoor

മഴക്കെടുതി: കൂ​​​ടു​​​ത​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോഗത്തിൽ

Aswathi Kottiyoor

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് 20ന്; ഇന്ന്‌ കൊട്ടിക്കലാശം

Aswathi Kottiyoor
WordPress Image Lightbox