24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഗൗ​രി​യ​മ്മ നി​ശ്ച​യ ദാ​ര്‍​ഢ്യ​ത്തി​ന്‍റെ പ്ര​തീ​കം: മ​ന്ത്രി ശൈ​ല​ജ
Kerala

ഗൗ​രി​യ​മ്മ നി​ശ്ച​യ ദാ​ര്‍​ഢ്യ​ത്തി​ന്‍റെ പ്ര​തീ​കം: മ​ന്ത്രി ശൈ​ല​ജ

മ​ട്ട​ന്നൂ​ര്‍: ക​രു​ത്തി​ന്‍റെ​യും നി​ശ്ച​യ​ദാ​ര്‍​ഢ്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രു​ന്നു കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​നു​സ്മ​രി​ച്ചു. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​ത്തി​ലൂ​ടെ ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന അ​വ​ര്‍ ന​ല്‍​കി. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ത​ന്നെ ഗൗ​രി​യ​മ്മ​യു​ടെ ധീ​ര​മാ​യ ജീ​വി​തം ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​പ​ക്ഷ​ത്താ​യി​രു​ന്നെ​ങ്കി​ലും എ​ല്ലാ​വി​ധ ഉ​പ​ദേ​ശ​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും അ​വ​ര്‍ ന​ല്‍​കി. മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം പോ​യി ക​ണ്ട​പ്പോ​ള്‍ മു​ന്നി​ലെ​ത്തു​ന്ന ഫ​യ​ലു​ക​ള്‍ അ​ന്ന​ന്ന് തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്നും ശ​രി​യെ​ന്ന് ബോ​ധ്യ​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ ഒ​രി​ക്ക​ലും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് വ​യ്ക്ക​രു​തെ​ന്നു​മു​ള്ള ഉ​പ​ദേ​ശ​മാ​ണ് ന​ല്‍​കി​യ​ത്. കൊ​ടി​യ പീ​ഢ​ന​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​യി​ട്ടും ത​ള​രാ​തി​രു​ന്ന അ​വ​ര്‍ എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഊ​ര്‍​ജ​വും മാ​തൃ​ക​യു​മാ​ണെ​ന്ന് ശൈ​ല​ജ പ​റ​ഞ്ഞു.

Related posts

നൂലുകൊണ്ട് ലിനിയുടെ ചിത്രമൊരുക്കി ആലത്തൂരിൽനിന്ന് അനിലയെത്തി

Aswathi Kottiyoor

ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക-വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:40 നി​ല​നി​ർ​ത്താ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

Aswathi Kottiyoor

കുട്ടികളെ ഉപയോഗിച്ച് “ചാത്തൻസേവ’: പത്തനംതിട്ടയിൽ മന്ത്രവാദിനി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox