23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു

കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ലും കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല. ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.90 രൂ​പ​യും ഡീ​സ​ലി​ന് 86.80 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 93.78 രൂ​പ​യും ഡീ​സ​ലി​ന് 88.56 രൂ​പ​യു​മാ​ണ് വി​ല.

Related posts

ബജറ്റില്‍ നല്ല പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് സംസ്ഥാനത്തെ വ്യാപാരികള്‍

Aswathi Kottiyoor

തെ​ല​ങ്കാ​ന​യി​ൽ മു​ങ്ങി​മ​രി​ച്ച ഫാ. ​ടോ​ണി പു​ല്ലാ​ട​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Aswathi Kottiyoor

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox