24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ക​ട​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം
Kelakam

ക​ട​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്ക​ണം

കേ​ള​കം: കേ​ള​കം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ള​കം, കൊ​ട്ടി​യൂ​ര്‍, ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ത്ത ക​ട​യു​ട​മ​ക​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ട​ക​ളി​ല്‍ ര​ണ്ട് സാ​നി​റ്റൈ​സ​റു​ക​ള്‍ വ​യ്ക്ക​ണം. ഒ​ന്ന് ക​ട​യു​ട​മ​യ്ക്കും മ​റ്റൊ​ന്ന് ക​ട​യി​ല്‍ വ​രു​ന്ന ആ​ളു​ക​ള്‍​ക്കു​മാ​യാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി ക​ട​ക​ള്‍​ക്ക് മു​ന്നി​ല്‍ വൃ​ത്തം വ​ര​യ്ക്ക​ണം. ഒ​രേ​സ​മ​യം കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ക​യ​റ്റ​രു​ത്. ക​ട​ക​ളി​ല്‍ എ​ത്തു​ന്ന​വ​രു​ടെ പേ​രും ഫോ​ണ്‍ ന​മ്പ​റു​ക​ളും ക​ട​ക്കാ​ര്‍ ത​ന്നെ എ​ഴു​ത​ണ​മെ​ന്നും എ​സ്എ​ച്ച്ഒ എ. ​വി​പി​ന്‍​ദാ​സ് യോ​ഗ​ത്തി​ല്‍ വ്യാ​പാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളാ​യ ജോ​ര്‍​ജു​കു​ട്ടി വാ​ളു​വെ​ട്ടി​ക്ക​ല്‍, ജോ​സ​ഫ് പാ​റ​യ്ക്ക​ല്‍, ജോ​ണ്‍ കാ​ക്ക​ര​മ​റ്റം, മ​ത്താ​യി മു​ലേ​ച്ചാ​ലി​ല്‍, സി.​കെ.​വി​നോ​ദ്, ജോ​സ് ആ​വ​ണം​കോ​ട്ട്, ടി.​പി.​ഷാ​ജി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

അടയ്ക്കാത്തോട് ചാപ്പതോട്ടില്‍ തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor

കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം

Aswathi Kottiyoor

സുഗതകുമാരി ടീച്ചറിന്‍റെ ഒന്നാം ചരമവാർഷികം- ഓർമ്മ മരച്ചുവട്ടിൽ സ്മരണ പുതുക്കി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ.

Aswathi Kottiyoor
WordPress Image Lightbox