27.5 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • കോവിഡ് വ്യാപനം; എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു….
Thiruvanandapuram

കോവിഡ് വ്യാപനം; എസ്.എസ്.എൽ.സി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു….

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായി നടത്തേണ്ടിയിരുന്ന ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മെയ് അഞ്ചിന് തുടങ്ങേണ്ട പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിവച്ചത്. നേരത്തെ ഹയര്‍ സെക്കൻഡറി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചിരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

Related posts

എല്ലാ രാജ്യാന്തര യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍: മന്ത്രി.

Aswathi Kottiyoor

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…

Aswathi Kottiyoor

എന്തിനിത് ചെയ്തു’? കഴുത്തറുത്ത് മരിച്ച ക്രിസ്റ്റഫറിന്റെ അച്ഛൻ.*

Aswathi Kottiyoor
WordPress Image Lightbox