• Home
  • Kerala
  • ബോം​ബു​ക​ൾ​ക്കും ആ​യു​ധ​ങ്ങ​ൾ​ക്കു​മാ​യി പ​രി​ശോ​ധ​ന
Kerala

ബോം​ബു​ക​ൾ​ക്കും ആ​യു​ധ​ങ്ങ​ൾ​ക്കു​മാ​യി പ​രി​ശോ​ധ​ന

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ബോം​ബു​ക​ൾ​ക്കും ആ​യു​ധ​ങ്ങ​ൾ​ക്കു​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ർ. ഇ​ള​ങ്കോ​യും നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് അ​താ​തു സ്റ്റേ​ഷ​ന്‍ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
ക​തി​രൂ​ര്‍, കൊ​ള​വ​ല്ലൂ​ര്‍, പി​ണ​റാ​യി, ന്യൂ ​മാ​ഹി, ത​ല​ശേ​രി, പാ​നൂ​ര്‍, ധ​ര്‍​മ​ടം, കൂ​ത്തു​പ​റ​മ്പ്, എ​ട​ക്കാ​ട്, വ​ള​പ​ട്ട​ണം എ​ന്നീ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ആ​ണ് പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യ​ത്. മേ​ല്‍​പ്പ​റ​ഞ്ഞ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 38 പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​ണ് ബോം​ബു​ക​ൾ, ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

സ്വകാര്യ ആഡംബര ബസുകൾക്ക് ഇനി ഇഷ്ടം പോലെ സർവീസ് നടത്താം: സർക്കാരിന്റെ അനുമതി വേണ്ട

Aswathi Kottiyoor

മഴ പെയ്തില്ലെങ്കിൽ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി.

Aswathi Kottiyoor

എം​എ​ൽ​എ​മാ​രു​ടെ ഹാ​ജ​ർ ബു​ക്ക് നി​ർ​ത്തി; ഇ​നി ഇ ​സി​ഗ്നേ​ച്ച​റിം​ഗ്

Aswathi Kottiyoor
WordPress Image Lightbox