24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്
Iritty

വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്

ഇരിട്ടി : ഏഴംഗ യുവാക്കളുടെ സംരംഭമായ വികാസ‌് നഗർ അമീഗോ മൽസ്യകർഷക സ്വാശ്രയ സംഘം നടത്തിയ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ് ലതാ ജനാർദനന‌് മൽസ്യം നൽകി ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു. കൃത്രിമ കുളം തയ്യാറാക്കിയാണ‌് ഗിഫ്റ്റ്‌ തിലോപ്പിയ ഇനം മൽസ്യം വളർത്തിയത‌്. കിരൺരാജ‌്, ആദിഷ‌് ‌എന്നിവർ സംസാരിച്ചു. സുഭിക്ഷകേരളം പദ്ധതിയിലായിരുന്നു മൽസ്യകൃഷി.

Related posts

ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ കോവിഡ് സുരക്ഷാ സമിതിയുടെ 04.06.2021 ലെ യോഗതീരുമാനങ്ങൾ.

Aswathi Kottiyoor

ഇരിട്ടിയിൽ മണ്ണിടിഞ്ഞ് ഹിറ്റാച്ചി ഓപ്പറേറ്റർക്ക് പരിക്ക്

Aswathi Kottiyoor

ഇരുചക്രവാഹനത്തിൽ നിന്നും വീണ് മാധ്യമപ്രവർത്തകന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox