30.7 C
Iritty, IN
December 6, 2023
  • Home
  • Iritty
  • വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്
Iritty

വികാസ് നഗർ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ്

ഇരിട്ടി : ഏഴംഗ യുവാക്കളുടെ സംരംഭമായ വികാസ‌് നഗർ അമീഗോ മൽസ്യകർഷക സ്വാശ്രയ സംഘം നടത്തിയ ശുദ്ധജലാശയ മൽസ്യകൃഷി വിളവെടുപ്പ് ലതാ ജനാർദനന‌് മൽസ്യം നൽകി ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ‌്ഘാടനം ചെയ‌്തു. കൃത്രിമ കുളം തയ്യാറാക്കിയാണ‌് ഗിഫ്റ്റ്‌ തിലോപ്പിയ ഇനം മൽസ്യം വളർത്തിയത‌്. കിരൺരാജ‌്, ആദിഷ‌് ‌എന്നിവർ സംസാരിച്ചു. സുഭിക്ഷകേരളം പദ്ധതിയിലായിരുന്നു മൽസ്യകൃഷി.

Related posts

എ​ട​ക്കാ​ന​ത്ത് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം

Aswathi Kottiyoor

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ മലമാൻ ചത്തു.

Aswathi Kottiyoor

മലൂർ കുണ്ടേരിപ്പൊയിലിലെ പുഴയുടെ തീരത്തുള്ള പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ നന്നങ്ങാടി കണ്ടെത്തി………..

Aswathi Kottiyoor
WordPress Image Lightbox