23.8 C
Iritty, IN
July 5, 2024
  • Home
  • Iritty
  • അഗ്നിരക്ഷാസേന ല​ഘു​ലേ​ഖ വി​ത​ര​ണം നടത്തി
Iritty

അഗ്നിരക്ഷാസേന ല​ഘു​ലേ​ഖ വി​ത​ര​ണം നടത്തി

ഇ​രി​ട്ടി : കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സേ​നാ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഘു​ലേ​ഖ വി​ത​ര​ണം ന​ട​ത്തി.
ഇ​രി​ട്ടി ന​ഗ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ല​ത കെ. ​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ​നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​ജി അ​ശോ​ക​ൻ, ബെ​ന്നി ദേ​വ​സ്യ, പി.​ആ​ർ. സ​ന്ദീ​പ്, കെ.​വി. വി​ജീ​ഷ് , ജ്യോ​തി​ഷ് മ​ട​ത്തി​ൽ, സ​ഫീ​ർ പൊ​യി​ല​ൻ, പി. ​നി​വേ​ദ് , വി​ഷ്ണു പ്ര​കാ​ശ്, വി.​രാ​ജ​ൻ, ഹോം ​ഗാ​ർ​ഡ്മാ​രാ​യ ടി.​കെ. പ്ര​ഭാ​ക​ര​ൻ, സി. ​ച​ന്ദ്ര​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാ​ഗം​ങ്ങ​ളാ​യ നി​ധീ​ഷ് ജേ​ക്ക​ബ് , അ​നീ​ഷ് കു​മാ​ർ, ബി.​ആ​രു​ൺ, പ്ര​ബീ​ഷ്, ഡോ​ള​മി, സു​കു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Related posts

ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ 2000 പോലീസുകാർ

Aswathi Kottiyoor

പേരാവൂർ മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി.

Aswathi Kottiyoor
WordPress Image Lightbox