24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ന് അ​വാ​ർ​ഡ്
Iritty

വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ളി​ന് അ​വാ​ർ​ഡ്

ഇ​രി​ട്ടി: 2019-20 വ​ര്‍​ഷ​ത്തെ ജി​ല്ല​യി​ലെ മി​ക​ച്ച എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വെ​ളി​മാ​നം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നും ബെ​സ്റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജി ജോ​സ​ഫി​നു​മു​ള്ള അ​വാ​ര്‍​ഡ് തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍ ഹി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. സം​സ്ഥാ​ന പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ജീ​വ​ന്‍ ബാ​ബു അ​വാ​ർ​ഡ് ന​ൽ​കി. എ​ന്‍​എ​സ്എ​സ് സം​സ്ഥാ​ന പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജേ​ക്ക​ബ് ജോ​ണ്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി അ​ക്കാ​ഡ​മി​ക് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​പി.​പി. പ്ര​കാ​ശ​ന്‍ , കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഇ​ടി​ഐ ഡ​യ​റ​ക്ട​ര്‍ ഡോ.​എ​ന്‍.​എം.​സ​ണ്ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​നെ​യും ബെ​സ്റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​വാ​ര്‍​ഡ് നേ​ടി​യ സ​ജി ജോ​സ​ഫി​നെ​യും സ്കൂ​ൾ പി​ടി​എ അ​നു​മോ​ദി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷാ​ജ​ന്‍ വെ​ള്ളാ​പ്പാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌‌
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ജോ​ര്‍​ജ് ക​ള​പ്പു​ര, പ്രി​ന്‍​സി​പ്പ​ല്‍ ഷാ​ജി കെ. ​ചെ​റി​യാ​ന്‍ , മു​ഖ്യാ​ധ്യാ​പി​ക മേ​ഴ്‌​സി മ​രി​യ, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ലി​ന്‍ സാ​ബു, വി​ന്‍​സ്റ്റ​ണ്‍ തോ​മ​സ്, പ്രി​ന്‍റി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

അവാർഡുകൾ കൈമാറി…….

Aswathi Kottiyoor

രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സഹപാഠിക്കൊരു വീട് മുണ്ടയാം പറമ്പിൽ പൂർത്തീകരിച്ചു.

Aswathi Kottiyoor

കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox