27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കോ​വി​ഡ് ടെ​സ്റ്റ്: പേ​രാ​വൂ​രി​ൽ ഇ​ന്നും നാ​ളെ​യും
Peravoor

കോ​വി​ഡ് ടെ​സ്റ്റ്: പേ​രാ​വൂ​രി​ൽ ഇ​ന്നും നാ​ളെ​യും

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ കോ​വി​ഡ് ടെ​സ്റ്റ് (ആ​ന്‍റി​ജ​ൻ /ആ​ർ​ടി​പി​സി​ആ​ർ) ന​ട​ത്തു​മെ​ന്ന് സൂ​പ്ര​ണ്ട് ഇ​ൻ ചാ​ർ​ജ് ഡോ. ​ഷ​ഫീ​ർ ബാ​ബു അ​റി​യി​ച്ചു. 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ (ഇ​തു​വ​രെ​യും വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ), തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​ർ, കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ​വ​ർ തു​ട​ങ്ങി രോ​ഗ​ല​ക്ഷ​ണ​മു​ള്ള ആ​ർ​ക്കും ടെ​സ്റ്റ് ചെ​യ്യാം. കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, കോ​ള​യാ​ട്, മാ​ലൂ​ർ, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള​വ​ർ സൗ​ക​ര്യം വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും ഡോ. ​ഷ​ഫീ​ർ ബാ​ബു അ​റി​യി​ച്ചു.

Related posts

പേരാവൂർ ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്ക്.

Aswathi Kottiyoor

കെ ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിച്ചു.

Aswathi Kottiyoor

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം; പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും

Aswathi Kottiyoor
WordPress Image Lightbox