• Home
  • Kerala
  • ക​ർ​ണാ​ട​ക​യി​ലെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ർ​ഫ്യൂ
Kerala

ക​ർ​ണാ​ട​ക​യി​ലെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ല്‍ ശ​നി​യാ​ഴ്ച മു​ത​ല്‍ രാ​ത്രി ക​ർ​ഫ്യൂ

ക​ർ​ണാ​ട​ക​യി​ലെ ഏ​ഴ് ന​ഗ​ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച മു​ത​ൽ രാ​ത്രി ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി പ​ത്ത് മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​യി​രി​ക്കും ക​ർ​ഫ്യൂ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത്.

‌ബം​ഗ​ളൂ​രു, മൈ​സൂ​രു, മം​ഗ​ളൂ​രു, ക​ല​ബു​ർ​ഗി, ബി​ദാ​ർ, തു​മ​ക്കു​രു, മ​ണി​പ്പാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ഫ്യു. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദീ​യൂ​ര​പ്പ അ​റി​യി​ച്ചു.

Related posts

കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലിനും 50 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, മുന്നറിയിപ്പ്

Aswathi Kottiyoor

ഭക്ഷ്യമന്ത്രിയുടെ ഫയൽ അദാലത്ത് മലപ്പുറത്ത് പൂർത്തിയായി

Aswathi Kottiyoor

ര​ണ്ടാം കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ പ​ങ്ക് സ്തു​ത്യ​ർ​ഹം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox