24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയിൽ വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ഒൻപത് ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കും……..
kannur

ജില്ലയിൽ വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ഒൻപത് ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കും……..

കണ്ണൂർ : ജില്ലയിൽ വെള്ളിയാഴ്ച സർക്കാർ മേഖലയിൽ ഒൻപത് ആരോഗ്യ കേന്ദ്രങ്ങളിൽ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നടക്കും. കണ്ണൂർ ജൂബിലി മിഷൻ ഹാൾ കോവിഡ് മെഗാ വാക്‌സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കും. മെഗാ വാക്‌സിനേഷൻ ക്യാമ്പുകളിൽ 500-1000 പേർക്കുള്ള വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സർക്കാർ കേന്ദ്രങ്ങൾ കൂടാതെ 17 സ്വകാര്യ ആസ്പത്രികളും വെള്ളിയാഴ്ച വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. സർക്കാർ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആസ്പത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.

സ്വകാര്യ ആസ്പത്രികൾ ഇവ: പയ്യന്നൂർ അനാമയ, സബാ, സഹകരണാസ്പത്രി, ഐ ഫൌണ്ടേഷൻ, കണ്ണൂർ ശ്രീചന്ദ്, ധനലക്ഷ്മി, ആസ്റ്റർ മിംസ്, ജിം കെയർ, കിംസ്റ്റ്, മാധവറാവു സിന്ധ്യ, അശോക, ഇരിട്ടി അമല, തലശ്ശേരി ടെലി മെഡിക്കൽ സെന്റർ, മിഷൻ, ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി, പഴയങ്ങാടി ഡോ. ബീബിസ്, തളിപ്പറമ്പ് ലൂർദ്

Related posts

വേറിട്ട കൃഷിയിൽ വേരുറപ്പിച്ച്‌

Aswathi Kottiyoor

കണ്ണൂരിൽ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഓട്ടോഡ്രൈവർ അറസ്റ്റിൽ.

Aswathi Kottiyoor

വായിൽ കപ്പലോടും… രുചിയേറും കേക്കുകളുമായി ക്രിസ്മസ്-പുതുവത്സര വിപണി.

Aswathi Kottiyoor
WordPress Image Lightbox