• Home
  • Kerala
  • കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി ഫൈ​സ​ർ ബ​യോ​ടെ​ക്
Kerala

കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷി​ക്കാ​നൊ​രു​ങ്ങി ഫൈ​സ​ർ ബ​യോ​ടെ​ക്

12 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച് ഫൈ​സ​ർ, ബ​യോ​ടെ​ക്. ഫൈ​സ​ർ ഇ​ങ്കും ജ​ർ​മ​ൻ പ​ങ്കാ​ളി ബ​യോ​ടെ​ക് എ​സ്ഇ​യു​മാ​ണ് അ​വ​രു​ടെ വാ​ക്സി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് വാ​ക്സി​ന്‍റെ മൂ​ന്ന് ഡോ​സു​ക​ളാ​ണ് പ​രീ​ക്ഷി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് ന​ൽ​കി​യ​താ​യി ഫൈ​സ​ർ വ​ക്താ​വ് ഷാ​രോ​ണ്‍ കാ​സ്റ്റി​ലോ പ​റ​ഞ്ഞു. പീ​ഡി​യാ​ട്രി​ക് ട്ര​യ​ലി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ 16നും 17​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഫൈ​സ​ർ-​ബ​യോ​ടെ​ക് വാ​ക്സി​ൻ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ കൊ​ച്ചു​കു​ട്ടി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​ൻ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

2021ന്‍റെ പ​കു​തി​യോ​ടെ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ലം കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കാ​സ്റ്റി​ലോ പ​റ​ഞ്ഞു.

Related posts

ശ്രീകണ്ഠാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; ആറ് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

Aswathi Kottiyoor

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹര്‍ജിയും തള്ളി

Aswathi Kottiyoor

പെരിയ കേസിലെ പ്രതികളെ കണ്ണൂർ ജയിലിൽനിന്നു മാറ്റും

Aswathi Kottiyoor
WordPress Image Lightbox