• Home
  • Kerala
  • കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി കർണാടക: ഇനി ഇളവുകൾ ഉണ്ടാവില്ല
Kerala

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി കർണാടക: ഇനി ഇളവുകൾ ഉണ്ടാവില്ല

കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. അതിർത്തിയിൽ കോവിഡ‍് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

ആർടിപിസിആർ ടെസ്റ്റ് നടത്തി നെ​ഗറ്റീവായവർക്ക് മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. തലപ്പാടിയിൽ അടക്കം ബസുകൾ നിർത്തി പരിശോധന നടത്തിയ ശേഷം മാത്രമാണ് കടത്തി വിടുന്നത്. അതേസമയം സർട്ടിഫിക്കറ്റ് ഇല്ലാത്തവക്ക് ഇന്നത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ നാളെ മുതൽ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

Related posts

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും

Aswathi Kottiyoor

മുൻ ഡപ്യൂട്ടി സ്‌പീക്കർ കെ എം ഹംസക്കുഞ്ഞ്‌ അന്തരിച്ചു……….

Aswathi Kottiyoor

ഞങ്ങളും കൃഷിയിലേക്ക്; തില്ലങ്കേരി പഞ്ചായത്ത് തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox