24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്ട് അക്കാദമി ജേതാക്കളായി………….
kannur

കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്ട് അക്കാദമി ജേതാക്കളായി………….

കണ്ണൂർ:പയ്യന്നൂരിൽ വച്ചു നടന്ന കണ്ണൂർ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ ജിമ്മി ജോർജ്ജ് സ്പോർട്ട്സ് അക്കാദമി ജേതാക്കളായി . കാക്കയങ്ങാട് ഷെൻ ബ്രദേർസ്സിനായാണ് ജിമ്മി ജോർജ്ജ് സ്പോർട്ട്സ് അക്കാദമി ടീം കളത്തിലിറങ്ങിയത് . ഇതിൽ എട്ടുപേർ ജില്ലാ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു .

Related posts

തില്ലങ്കേരി സമര സേനാനി കൊയിലോടൻ ഗോപാലൻ നമ്പ്യാർ അന്തരിച്ചു

Aswathi Kottiyoor

മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ; വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി പഞ്ചായത്തുകളും ടൂറിസം വകുപ്പും

Aswathi Kottiyoor

ഷുഹൈബ് ഭവനപദ്ധതി വ്യാപിപ്പിക്കാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox