27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………
Kelakam

കണിച്ചാറിൽ സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണബോർഡുകൾ നശിപ്പിച്ചതായി പരാതി………

ചെങ്ങോം :തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങോം പുളിയങ്കാവ് ജംക്ഷനിലും ചെങ്ങോം പള്ളിക്ക് സമീപവും ശനിയാഴ്ച രാത്രി കോൺഗ്രസ്‌ പ്രവർത്തകർ സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായി പരാതി.

കോൺഗ്രസ്‌ പ്രവർത്തകർ ബോർഡുകൾ സ്ഥാപിക്കുമ്പോൾ സ്ഥലത്ത് മറ്റ് സ്ഥാനാർത്ഥിയുടെ ബോർഡുകൾ ഉണ്ടായിരുന്നില്ല. എന്നാൽ പുലർച്ചെ സണ്ണി ജോസഫ് എംഎൽഎയുടെ ബോർഡുകൾ അപ്രത്യക്ഷമാവുകയും മറ്റ് സ്ഥാനാർഥിയുടെ ബോർഡുകൾ പ്രത്യക്ഷപ്പെടുകയുമായിരുന്നു.

ബോർഡുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ മാലത്തിന്റെയും യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ സിനോ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേളകം പോലീസിൽ പരാതി നൽകി.

Related posts

കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് നിര്‍മ്മിച്ച ഡിറ്റര്‍ജന്റ് ഉല്‍പന്നങ്ങള്‍ വിദ്യാലയത്തിനു കൈമാറി

Aswathi Kottiyoor

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭാവനാദിനം ആചരിച്ചു

Aswathi Kottiyoor

അടക്കാത്തോട് സ്വദേശി ഹാഷിഷ് ഓയിലുമായി പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox