• Home
  • Iritty
  • എ​ൻ​എ​സ് എ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ, പ്ര​ഥ​മ‌​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
Iritty

എ​ൻ​എ​സ് എ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ, പ്ര​ഥ​മ‌​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ​രി​ട്ടി: ദേ​ശീ​യ സു​ര​ക്ഷാ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ എ​സ്എ​സ് യൂ​ണി​റ്റ്, ഇ​രി​ട്ടി ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ യൂ​ണി​റ്റ്, കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ൻ​എ​സ് എ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഗ്നി​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ, പ്ര​ഥ​മ‌​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​യി​റ്റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ കെ. ​ഇ.​ശ്രീ​ജ, മു​ഖ്യാ​ധ്യാ​പി​ക എ​ൻ.​പ്രീ​ത, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ഇ.​പി.​അ​നീ​ഷ് കു​മാ​ർ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ എം.​വി​ജ​യ​ൻ ന​മ്പ്യാ​ർ, അ​യൂ​ബ് പൊ​യി​ല​ൻ, എം.​ബി​ജു​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഇ​രി​ട്ടി സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ സി.​പി.​രാ​ജേ​ഷ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പി.​ആ​ർ.​സ​ന്ദീ​പ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
സി​വി​ൽ ഡി​ഫ​ൻ​സ് ചീ​ഫ് വാ​ർ​ഡ​ൻ അ​നീ​ഷ് കീ​ഴ്‌​പ്പ​ള്ളി, പോ​സ്റ്റു​വാ​ർ​ഡ​ൻ നി​ധീ​ഷ് ജേ​ക്ക​ബ്ബ് , ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ അ​രു​ൺ ബാ​ല​ക്ക​ണ്ടി, വാ​ർ​ഡ​ൻ​മാ​രാ​യ ഡോ​ള​മി മു​ണ്ടാ​നൂ​ർ, പ്ര​ബീ​ഷ് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts

വില്ലേജ് ഓഫീസുകൾക്ക് കെട്ടിടം നിർമിക്കണം: എംഎൽഎ

Aswathi Kottiyoor

ആർ ടി പി സി ആർ പരിശോധനയിൽ അയവ് വരുത്താതെ കർണ്ണാടകം – അതിർത്തി കടക്കാനാവാതെ മാക്കൂട്ടത്ത് നിരവധി വാഹനങ്ങൾ കുടുങ്ങി………

Aswathi Kottiyoor

ഉളിയില്‍ പടിക്കചാലില്‍ കട കുത്തിത്തുറന്ന്  മോഷണം………

WordPress Image Lightbox