• Home
  • Iritty
  • യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
Iritty

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കീ​ഴ്പ്പ​ള്ളി: യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി യോ​ഗം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വേ​ലാ​യു​ധ​ൻ, വി.​ടി.​തോ​മ​സ്, സു​നി​ൽ ക​ണ്ണാ​ങ്ക​ൽ, ശ​ഹീ​ർ, വ​ൽ​സ​ൻ അ​ത്തി​ക്ക​ൽ , പാ​റേ​ൽ ഏ​ബ്ര​ഹാം , റെ​ഹി​യാ​ന​ത്ത് സു​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി എ​ൻ. മു​ഹ​മ്മ​ദി​നെ​യും, ക​ൺ​വീ​ന​റാ​യി പി.​സി. സോ​ണി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 101 അം​ഗ ക​മ്മ​റ്റി​യും നി​ല​വി​ൽ വ​ന്നു. ഡോ​ള​ർ ക​ട​ത്തി​ന് കൂ​ട്ടു നി​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കീ​ഴ്പ്പ​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും ന​ട​ത്തി. ജോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ൻ.​വി. സെ​ബാ​സ്റ്റ്യ​ൻ, സു​ജി കു​ഴി​മ്പി​ൽ, സോ​ജ​ൻ ഇ​ര​പ്പ​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

ഒരുങ്ങുന്നു കിളിയന്തറ 
ബാങ്കിന്റെ റബർ ഷീറ്റ് ഫാക്ടറി

Aswathi Kottiyoor

പടിയൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂൾ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നാളെ

Aswathi Kottiyoor

ഐശ്വര്യ കേരള യാത്രയ്ക്ക് ഇരിട്ടിയിൽ ആവേശകരമായ സ്വീകരണം – ദൈവത്തിന്റെ സ്വന്തം നാട് എൽ ഡി എഫ് പിശാചിന്റെ നാടാക്കിമാറ്റിയെന്ന് ചെന്നിത്തല………

Aswathi Kottiyoor
WordPress Image Lightbox