26 C
Iritty, IN
July 6, 2024
  • Home
  • kannur
  • ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………
kannur

ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………

ജില്ലയില്‍ ബുധനാഴ്ച (മാർച്ച്‌ 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 13
ആന്തുര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 11
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
അഴീക്കോട് 7
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 1
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 3
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 15
എരുവേശ്ശി 1
ഇരിക്കൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 2
കല്യാശ്ശേരി 3
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 2
കൊളച്ചേരി 2
കോളയാട് 1
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 4
മാട്ടൂല്‍ 2
മുണ്ടേരി 3
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പിണറായി 3
വേങ്ങാട് 3
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

കല്യാശ്ശേരി 1
കാങ്കോല്‍ ആലപ്പടമ്പ 1
വേങ്ങാട് 1

വിദേശത്തു നിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ചൊക്ലി 1
കല്യാശ്ശേരി 1
മയ്യില്‍ 1
നടുവില്‍ 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

ചെറുപുഴ 1
എരുവേശ്ശി 1
കടന്നപ്പള്ളി പാണപ്പുഴ 1
കേളകം 1
പാട്യം 1
പയ്യാവൂര്‍ 1
ഉദയഗിരി 1

Related posts

ജില്ലയില്‍ 467 പേര്‍ക്ക് കൂടി കൊവിഡ്; 445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കെഎസ്‌ആർടിസി: സിംഗിൾ ഡ്യൂട്ടി ഉടൻ നടപ്പാക്കും- മന്ത്രി ആന്റണി രാജു

Aswathi Kottiyoor

അ​തി​ഥി’​ആ​പ്ലി​ക്കേ​ഷ​ൻ: ന​ട​പ​ടി​ക​ൾ വൈ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox