24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം
Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം ഇരിട്ടി നഗര സഭ അദ്ധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ നഗര സഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല ആദരിച്ചു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി, പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ, ഹെഡ്മിസ്ട്രസ് എൻ. പ്രീത, പി ടി എ അംഗങ്ങളായ എം. വിജയൻ നമ്പ്യാർ, കെ.പി. രാമകൃഷ്ണൻ, അയൂബ് പൊയിലൻ, അസീസ് പാലക്കി, സജിന, ശാലിനി, അധ്യാപകരായ കെ.പി. കുഞ്ഞി നാരായണൻ, പി.വി.ശശീന്ദ്രൻ ,ബെൻസി രാജ് എന്നിവർ സംസാരിച്ചു.

Related posts

രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സഹപാഠിക്കൊരു വീട് മുണ്ടയാം പറമ്പിൽ പൂർത്തീകരിച്ചു.

Aswathi Kottiyoor

തറക്കകല്ലിടലിൽ ഒതുങ്ങി ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ

Aswathi Kottiyoor

മക്കൾക്കൊപ്പം വിജയപ്രഖ്യാപനവും റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള ആദരവും

Aswathi Kottiyoor
WordPress Image Lightbox