24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കീഴൂർ നിവേദിതാ വിദ്യാലയം കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു………
Iritty

കീഴൂർ നിവേദിതാ വിദ്യാലയം കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു………

ഇരിട്ടി : അഡ്വ. സണ്ണിജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത കീഴൂർ നിവേദിതാ സ്‌കൂൾ റോഡ് സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു. എം ജി കോളേജ് റിട്ട. പ്രൊഫസർ ഡോ . കെ.വി. ദേവദാസ് , കെ. പി. കുഞ്ഞി നാരായണൻ എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലർ പി.പി. ജയലക്ഷ്മി സ്വാഗതവും ടി.പി. വിജയൻ നന്ദിയും പറഞ്ഞു.

Related posts

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു –

Aswathi Kottiyoor

ചരമം – നാരായണി അമ്മ

Aswathi Kottiyoor

കേരളാ വൈദ്യുതി മസ്ദൂർ സംഘം ഇരിട്ടി ഡിവിഷൻ സമ്മേളനം

Aswathi Kottiyoor
WordPress Image Lightbox