24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം
Kerala

മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം

മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും നിയമസഭാ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിക്ക് നൽകാം. വ്യക്തികൾക്കും സംഘടനകൾക്കും പരാതിയും നിർദ്ദേശങ്ങൾ നൽകാം.
വിലാസം : സെക്രട്ടറി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, നിയസഭാ മന്ദിരം, തിരുവനന്തപുരം. ഇ-മെയിൽ: ofl@niyamasabha.nic.in

Related posts

ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ

Aswathi Kottiyoor

വായുമാലിന്യം പരിശോധിക്കാൻ മൊബൈൽ യൂണിറ്റില്ലാതെ കേരളം

Aswathi Kottiyoor

അഗ്നിരക്ഷാസേനയിൽ പെൺതിളക്കം; നാളെ മുതൽ പരിശീലനം

Aswathi Kottiyoor
WordPress Image Lightbox