24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്
Kerala

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

സർക്കാർ/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മറ്റ് ആനുകൂല്യങ്ങൾ ലഭിയ്ക്കാത്ത ഭിന്നശേഷിക്കാർ, സർക്കാർ/എയ്ഡഡ് സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് നടപ്പ് സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് നൽകാൻ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂൾ/കോളേജ് മേധാവി മുഖേന 10നകം നൽകണം. ഈ സാമ്പത്തിക വർഷം അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷ ഫോറത്തിനും വിശദവിവരത്തിനും: ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ, ഐസിഡിഎസ് പ്രോജക്ട് ഓഫീസ് (അർബൻ-1), സുഭാഷ് നഗർ, വള്ളക്കടവ്, തിരുവനന്തപുരം-695008. ഫോൺ:0471-2464059.

Related posts

പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; പ്രവാസികള്‍ക്ക് നല്‍കിയ ഇളവ് കേന്ദ്രം പിന്‍വലിച്ചു

Aswathi Kottiyoor

എല്ലാ ജില്ലകളിലും ആർട്ട് ഹബ് സ്ഥാപിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മരണം കൊലപാതകമെന്നു കുടുംബം: ദുരൂഹത.

Aswathi Kottiyoor
WordPress Image Lightbox