22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു
Kerala

പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു

പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഇ​രു​ട്ട​ടി​യാ​യി പാ​ച​ക വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു.

വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ർ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി.

വി​ല​വ​ർ​ധ​ന ഇ​ന്ന് മു​ത​ൽ നി​ല​വി​ൽ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്.

Related posts

ആറളം ഫാമിൽ കാട്ടാനകളുടെ വിളയാട്ടം – ഒരാഴ്ചക്കുള്ളിൽ തകർത്തത് ആദിവാസികളുടെ 3 വീടുകളും 5 കുടിലുകളും

Aswathi Kottiyoor

ഒ​രു​ക്കം തു​ട​ങ്ങി; ക്ലാ​സു​ക​ൾ ഷി​ഫ്റ്റു​ക​ളാ​ക്കി, ബ​സി​ല്ലാ​ത്ത സ്കൂ​ളി​ൽ പ്ര​ത്യേ​ക സം​വി​ധാ​നം

Aswathi Kottiyoor

പ്രി​യ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; ഹൈ​ക്കോ​ട​തി വി​ധി ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox