24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു…………….
Kelakam

മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു…………….

അടയ്ക്കാത്തോട് :ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ മില്‍മ ഷോപ്പി ബേക്കറി ആന്റ് സ്റ്റേഷനറിയുടെ ഉദ്ഘാടനവും ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സ്വീകരണവും സംഘടിപ്പിച്ചു.

മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനവും സണ്ണി ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. അടയ്ക്കാത്തോട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘം പ്രസിഡന്റ് സൈമണ്‍ മേലെകൂറ്റ് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി സന്തോഷ് ജോസഫ്, കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെകുറ്റ് മില്‍മ കണ്ണൂര്‍ പി. ആന്റ് ഐ വിഭാഗം മാധവന്‍, മില്‍മ മലബാര്‍ മേഖല ഡയറക്ടര്‍ ലൈസ ആന്റണി ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി കഞ്ഞിക്കുഴി, ഇന്ദിര ശ്രീധരന്‍, മൈഥലി രമണന്‍, പഞ്ചായത്തംഗങ്ങളായ തോമസ് പുളിക്കക്കണ്ടം, ജോണി പാമ്പാടി, ഷാന്റി സജി, ലീലാമ്മ ജോണി, സുനിത രാജു, സജീവന്‍ പാലുമ്മി ,മനോഹരന്‍ മരാടി, ഷിജി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

കോവിഡ് ലോക്ഡൗൺ : വീണ്ടും ചാരായ വേട്ട നടത്തി പേരാവൂർ എക്സൈസ്; കേളകം വെള്ളുന്നി ഭാഗത്ത് 20 ലിറ്റർ ചരായം സഹിതം ഒരാൾ അറസ്റ്റിൽ……………

Aswathi Kottiyoor

അ​മ്പാ​യ​ത്തോ​ട് പ​ട്ട​യ​പ്ര​ശ്നം: അ​വ​സാ​ന​ഘ​ട്ട സ​ർ​വേ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor

മഴമുന്നറിയിപ്പ് ; മുന്നൊരുക്കവുമായി കേളകം ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox