24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മദ്യ വിലവർധന ഇന്നുമുതൽ
Kerala

മദ്യ വിലവർധന ഇന്നുമുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ദ്യ​​​വി​​​ലവ​​​ർ​​​ധ​​​ന ഇ​​​ന്നുമു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും. ഒ​​​ന്നാം തീ​​​യ​​​തി​​​യാ​​​യ ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ മ​​​ദ്യ​​​ശാ​​​ല​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന നാ​​​ളെ മു​​​ത​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രും. മ​​​ദ്യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു​​​ള്ള വി​​​ല വ​​​ർ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു വി​​​ല ഉ​​​യ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 30 രൂ​​​പ മു​​​ത​​​ൽ 200 രൂ​​​പ​​​യു​​​ടെ വ​​​രെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും.​

വ​​​ർ​​​ധ​​​ന വ​​​ഴി പ്ര​​​തി​​​വ​​​ർ​​​ഷം 1,000 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രെ അ​​​ധി​​​ക നി​​​കു​​​തി സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. മ​​​ദ്യവി​​​ല വ​​​ർ​​​ധ​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷം സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ അ​​​ഴി​​​മ​​​തിയാ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. മ​​​ദ്യക്ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യു​​​ള്ള ഒ​​​ത്തു​​​ക​​​ളി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​നു പി​​​ന്നി​​​ൽ കോ​​​ടി​​​ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​യു​​​ണ്ടെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

Related posts

കൊവിന്‍ ആപ്പില്‍ മാറ്റം വരുന്നു; പേരു വിരങ്ങള്‍ തിരുത്താന്‍ അവസരം

Aswathi Kottiyoor

2019ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

ബ്ലോക്ക്തല കര്‍ഷക സഭ 2022-23

Aswathi Kottiyoor
WordPress Image Lightbox