തായ്ലാന്ഡ് സര്‍ക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ നടക്കുന്ന 17 -ാമത് നാഷണല്‍ ഹെല്‍ത്ത് അസംബ്ലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ സംബന്ധിക്കും. ഇത് സംബന്ധിച്ച് തായ്ലാന്റ് സര്‍ക്കാരില്‍ നിന്നുള്ള ക്ഷണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ചു