34.4 C
Iritty, IN
November 20, 2024
  • Home
  • Uncategorized
  • ശബരിമല ദർശം കഴിഞ്ഞ് നിന്ന് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാത്തെ തുടർന്ന് മരിച്ചു
Uncategorized

ശബരിമല ദർശം കഴിഞ്ഞ് നിന്ന് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാത്തെ തുടർന്ന് മരിച്ചു

പത്തനംതിട്ട : ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രപ്രദേശ് നെല്ലൂർ സ്വദേശി ഇരുക്ക ബ്രഹ്മയ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

സമോസ വിവാദത്തിൽ നിന്ന് തലയൂരാൻ ഹിമാചൽ സ‌ർക്കാർ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി സിഐഡി വിഭാ​ഗം

Aswathi Kottiyoor

കായംകുളം കാർത്തികപ്പള്ളി റോഡ് തകർന്നിട്ട് മാസങ്ങൾ, തലകുത്തി നിന്ന് പ്രതിഷേധിച്ചിട്ടും കുലുങ്ങാതെ അധികൃതർ

Aswathi Kottiyoor

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox