23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Uncategorized

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ദില്ലി: മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമം ചോദ്യം ചെയ്തു കേരളത്തിൽ നിന്നടക്കമുള്ള ഹർജികളാണ് കോടതിക്ക് മുന്നിൽ എത്തുക. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും, സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതുമെന്നാണ് കോടതിയിൽ കേന്ദ്ര സർക്കാർ, നിലപാട് അറിയിച്ചത്.

Related posts

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണക്കടത്തിനിടെ മട്ടന്നൂര്‍ സ്വദേശി അറസ്റ്റില്‍

Aswathi Kottiyoor

വളയംചാലിൽ വൈദ്യുതി തൂക്കുവേലി നിർമ്മാണ പ്രവർത്തി ആരംഭിച്ചു..

Aswathi Kottiyoor

ബ്രഹ്മപുരത്തെ തീ ഉച്ചയോടെ അണയ്ക്കാനാകുമെന്ന് മേയര്‍; കൊച്ചിയില്‍ മാലിന്യനീക്കം നിലച്ചു

Aswathi Kottiyoor
WordPress Image Lightbox