28 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • 2 ദിവസം മുൻപ് ചികിത്സയിലിരിക്കേ ആശുപത്രിയിൽ നിന്ന് കാണാതായി; മലപ്പുറത്ത് യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
Uncategorized

2 ദിവസം മുൻപ് ചികിത്സയിലിരിക്കേ ആശുപത്രിയിൽ നിന്ന് കാണാതായി; മലപ്പുറത്ത് യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്. മ‍ഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇയാളെ രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ നിന്ന് കാണാതായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‍മോർട്ടത്തിനായി മാറ്റി.

Related posts

കാറും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

ഇടുക്കി കിളിയാര്‍ കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു.

Aswathi Kottiyoor

കനത്ത മഴ; വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് നാല് പേർക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox