35 C
Iritty, IN
November 17, 2024
  • Home
  • Uncategorized
  • ഇരിട്ടി പള്ളിയിലെ മോഷണം തെളിവെടുപ്പ് നടത്തി
Uncategorized

ഇരിട്ടി പള്ളിയിലെ മോഷണം തെളിവെടുപ്പ് നടത്തി

ഇരിട്ടി ടൗണിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടികളിൽ നിന്നും പണം കവർന്ന കേസിലെ പ്രതിയെ പള്ളിയിലെത്തിച്ച് തെളിവെടുത്തു. കൂത്തുപറമ്പ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വയനാട് മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി റോമിയോ ബേബി (27) യെയാണ് ഇരിട്ടി എസ് ഐ ഷറഫുദ്ധീൻറെ നേതൃത്വത്തിലുള്ള പോലീസ് പള്ളിയിലെത്തിച്ച് തെളിവെടുത്തത്.

Related posts

പരാതി ഒതുക്കാൻ അനുരാഗ് ഠാക്കൂർ ശ്രമിച്ചു: ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്

കണ്ണൂരിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ വൻ കുഴി, സ്കൂട്ടര്‍ യാത്രികൻ കുഴിയിൽ വീണു, ഗുരുതര പരിക്ക്

Aswathi Kottiyoor

ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Aswathi Kottiyoor
WordPress Image Lightbox