27.1 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ 115 മി.മീ വരെ മഴ ലഭിക്കാവുന്ന സാഹചര്യം; യെല്ലോ അലർട്ട്
Uncategorized

കേന്ദ്ര കാലാവസ്ഥ അറിയിപ്പ്, കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ 115 മി.മീ വരെ മഴ ലഭിക്കാവുന്ന സാഹചര്യം; യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാകും ഇന്ന് മഴ ഏറ്റവും ശക്തമാകുക. മൂന്ന് ജില്ലകളിലും 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ഈ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Related posts

സോളാർ പീഢന ഗൂഢാലോചനക്കേസ്: ഒന്നാം പ്രതിക്ക് ജാമ്യം

Aswathi Kottiyoor

കാട്ടുപന്നിയെ കണ്ടു ഭയന്നോടി, കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തിയത് കിണറ്റിൽ

Aswathi Kottiyoor

ഒറ്റ രൂപ പോലും വാങ്ങിയില്ല, സൗജന്യമായി ഭൂമി കൊടുത്തത് 287 പേർ; 2 മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന സൂപ്പർ റോഡ്

Aswathi Kottiyoor
WordPress Image Lightbox