24.3 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • സീസേറിയൻ കഴിഞ്ഞ് നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിയിലെത്തി ആക്രമണം നടത്തിയ 27 പേർക്കെതിരെ കേസ്
Uncategorized

സീസേറിയൻ കഴിഞ്ഞ് നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചു; ആശുപത്രിയിലെത്തി ആക്രമണം നടത്തിയ 27 പേർക്കെതിരെ കേസ്

മുംബൈ: പ്രസവ ശസ്ത്രക്രിയക്ക് ശേഷം നാലാം ദിവസം അമ്മയും കുഞ്ഞും മരിച്ചതിന് പിന്നാലെ ആശുപത്രിയിൽ അക്രമണം നടത്തിയ സംഭവത്തിൽ 27 പേർക്കെതിരെ കേസ്. മുംബൈ സാന്താക്രൂസിലെ വി.എൻ ദേശായി ആശുപത്രിയിലായിരുന്നു സംഭവം. അർച്ചന എന്ന യുവതിയാണ് നവംബ‍ർ ഏഴാം തീയ്യതി ആൺ കുഞ്ഞിന് ജന്മം നൽകിയത്. നാല് ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച ഇരുവരും മരിക്കുകയായിരുന്നു.

Related posts

‘പിഴവ് കണ്ടെത്തിയാൽ പണം തരും’; ‘ഞെട്ടിച്ച്’ ഗൂഗിളിന്റെ പാരിതോഷിക കണക്കുകൾ

Aswathi Kottiyoor

കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; 4 പേർ പിടിയിൽ

Aswathi Kottiyoor

നെഞ്ചുപൊള്ളുന്ന ഓർമകളുമായി ഒരമ്മ കരഞ്ഞുതീർത്ത കനൽദൂരം; ഒടുവിൽ നീതി

Aswathi Kottiyoor
WordPress Image Lightbox