ജന്മനാ ഉണ്ടായ പ്രശ്‌നമല്ല നിവേദിന്. 3 വയസ്സുവരെ അവന്‍ ഓടിക്കളിച്ചു നടന്നതാണ് .പെട്ടെന്നുണ്ടായ പനി അവന്റെ എല്ലാ സ്വാതന്ത്ര്യങ്ങളെയും കവര്‍ന്ന് എടുക്കുകയായിരുന്നു. മകനെ പഴയതുപോലെ കാണാന്‍ എല്ലാം പണയപ്പെടുത്തി ആ കുടുംബം ചികിത്സ തുടങ്ങി.ആശുപത്രികള്‍ പലതും കയറി ഇറങ്ങി .ഒടുവില്‍ മീഥയില്‍ മെലോണിക് അസിഡ്യൂരിയയെന്ന അപൂര്‍വരോഗമാണ് രോഗമാണ് നിവേദിന് പിടിപെട്ടതെന്ന് കണ്ടെത്തി. ഇപ്പോള്‍ ചാലക്കുടിയിലാണ് ചികിത്സ. പൂര്‍ണ്ണമായും തകര്‍ന്ന ശരീരം ഇന്ന് മെല്ലെ ചലിച്ചു തുടങ്ങി. പക്ഷേ ചികിത്സയ്ക്ക് മാസം 40,000 രൂപ വേണം.
- Home
- Uncategorized
- മീഥയില്‍ മെലോണിക് അസിഡ്യൂരി ബാധിച്ച 5 വയസുകാരന്റെ ചികിത്സയ്ക്ക് മാസം വേണ്ടത് 40,000 രൂപ; കനിവുതേടി നിര്‍ധന കുടുംബം