വിക്കറ്റ് കീപ്പിംഗിലെ മികവില്‍ സമീപകാലത്ത് ഇന്ത്യ കണ്ട എറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരിലൊരാളായാണ് വൃദ്ധിമാന്‍ സാഹയെ പരിഗണിക്കുന്നത്. ക്രിക്കറ്റിന്റെ ഈ നീണ്ടയാത്രയില്‍ ഇതെന്റെ അവസാന സീസണായിരിക്കും. ബംഗാളിനുവേണ്ടി ഒരിക്കല്‍ കൂടി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. രഞ്ജി ട്രോഫിയില്‍ മാത്രം കളിച്ചു കൊണ്ടാണ് ഞാന്‍ വിരമിക്കുന്നത് എന്നാണ് സാഹ എക്സ് പോസ്റ്റില്‍ കുറിച്ചത്. തന്റെ കരിയറില്‍ പിന്തുണയുമായി കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറഞ്ഞ സാഹ അവസാന സീസൺ അവിസ്മരണീയമാക്കണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു.
- Home
- Uncategorized
- ടെസ്റ്റ് ടീമില്‍ നിന്ന് തഴഞ്ഞു, ഐപിഎല്‍ ടീമും കൈവിട്ടു, ഒടുവില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ താരം