29.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു, നവംബർ 17 ന് നടത്തും
Uncategorized

നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു, നവംബർ 17 ന് നടത്തും

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാർ ജലോത്സവം മാറ്റിവെച്ചു. നവംബർ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് സർക്കാർ അറിയിച്ചത്. നവംബർ ഒന്നിന് നടത്താനിരുന്ന ജലോത്സവം ആണ് മാറ്റിവെച്ചത്.

Related posts

ഉഷ്ണതരംഗം: ‘മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം’, മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ്

മാലിന്യസംസ്‌കരണം; നിയമലംഘനത്തിന് നോട്ടീസ് കിട്ടിയവര്‍ക്കും പിഴ ചുമത്തപ്പെട്ടവര്‍ക്കും പരിശീലന ക്ലാസ്

Aswathi Kottiyoor

രാഷ്ട്രപതിക്കായി ഗവർണർ വിരുന്ന് നടത്തി

Aswathi Kottiyoor
WordPress Image Lightbox