26.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • പിഎം ആയുഷ്‌മാൻ ഭാരത് ആരോഗ്യ പരിരക്ഷ പദ്ധതി വ്യാപിപ്പിച്ചു, 70 വയസിന് മുകളിൽ പ്രായമുള്ളവർക്കം ഇനി ഇൻഷുറൻസ്
Uncategorized

പിഎം ആയുഷ്‌മാൻ ഭാരത് ആരോഗ്യ പരിരക്ഷ പദ്ധതി വ്യാപിപ്പിച്ചു, 70 വയസിന് മുകളിൽ പ്രായമുള്ളവർക്കം ഇനി ഇൻഷുറൻസ്

കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് ഇനി മുതൽ 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ലഭിക്കും. ഈ പ്രായക്കാർക്ക് ആയുഷ്‌മാൻ വേ വന്ദന കാർഡ് ഉയോഗിച്ച് പദ്ധതിയിൽ അംഗമാകാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിലും ബംഗാളിലും ഈ സേവനം ലഭിക്കില്ലെന്നും ഇവിടങ്ങളിലെ സർക്കാർ കേന്ദ്ര പദ്ധതിക്കെതിരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശിച്ചു.

Related posts

90 സെക്കന്റിൽ പറഞ്ഞത് 29 കടുകട്ടി വാക്കുകൾ, സ്‌പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവായി ഇന്ത്യൻ വംശജനായ 12കാരൻ

Aswathi Kottiyoor

സമര ജീവിതം നൂറ്റാണ്ടിന്റെ നിറവിൽ: വിഎസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ

Aswathi Kottiyoor

പൂക്കച്ചവടമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി ലക്ഷ്യമിട്ടത് ഇരുചക്രവാഹന യാത്രക്കാരായ സ്ത്രീകളെ; മോഷണസംഘം പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox