22.8 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • 53 വർഷമായി സഹിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങൾക്കായി തെരുവിലിറങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
Uncategorized

53 വർഷമായി സഹിക്കുന്നു, ന്യൂനപക്ഷ അവകാശങ്ങൾക്കായി തെരുവിലിറങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ

തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ ലാൽദിഗി മൈതാനിയിൽ റാലി സംഘടിപ്പിച്ചു. ഇടക്കാല സർക്കാരിൽ നിന്ന് ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുചേർന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റാലിയിൽ ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കണമെന്ന് സർക്കാരിനോട് ആഹ്വാനം ചെയ്തു. തങ്ങൾ മുന്നോട്ട് വെച്ച എട്ടിന ആവശ്യങ്ങൾ നടപ്പാക്കണമെന്ന് റാലിയിൽ ആവശ്യപ്പെട്ടു. റാലിയിൽ ചിറ്റഗോങ്ങ്, കോക്സ് ബസാർ, മലയോര ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ചയുടെ വക്താവ് ചിൻമോയ് കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ചു.

ഹൈന്ദവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും മറ്റു ന്യൂനപക്ഷ പീഡന കേസുകളിലും ഇരകൾക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കിയുള്ള അതിവേഗ വിചാരണയ്‌ക്കായി ഒരു പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുക. ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കാൻ ന്യൂനപക്ഷ സംരക്ഷണ നിയമം പാസ്സാക്കുക

Related posts

വേനൽ മഴ കനിഞ്ഞില്ല, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം; 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങിപ്പോയി

Aswathi Kottiyoor

‘ഒരു വിജ്ഞാപനവും അംഗീകരിക്കില്ല, മടക്കി പോക്കറ്റിൽ വച്ചാൽ മതി’; രൂക്ഷ പ്രതികരണവുമായി എം എം മണി

Aswathi Kottiyoor

ജനവിധി ഇന്നറിയാം;

Aswathi Kottiyoor
WordPress Image Lightbox