22.1 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • ഖത്തർ ഷെൽ ആദ്യകാല ജീവനക്കാരനും പ്ലാനിങ് കമ്മീഷൻ മേധാവിയുമായിരുന്ന ജോൺ മാത്യു നാട്ടിൽ നിര്യാതനായി
Uncategorized

ഖത്തർ ഷെൽ ആദ്യകാല ജീവനക്കാരനും പ്ലാനിങ് കമ്മീഷൻ മേധാവിയുമായിരുന്ന ജോൺ മാത്യു നാട്ടിൽ നിര്യാതനായി

ഖത്തർ ഷെൽ കമ്പനിയിലെ ആദ്യകാല ജീവനക്കാരനും പ്ലാനിംഗ് ആൻഡ് കമ്മീഷനിംഗ് വകുപ്പ് മേധാവിയുമായിരുന്ന പത്തനംതിട്ട അയിരൂർ സ്വദേശി എടപ്പാവൂർ പനംതോട്ടത്തിൽ ജോൺ മാത്യു(84)നിര്യാതനായി.

ഖത്തർ മുൻ ഉപപ്രധാനമന്ത്രി അബ്ദുല്ല ബിൻ ഹമദ് അൽ അത്തിയയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഖത്തർ ജർമൻ പോളിമർ കമ്പനി( ക്യുജിസിപി) രൂപീകരിക്കുന്നതിൽ മുഖ്യ പങ്കാളിയായിരുന്നു.ഔദ്യോഗിക ജീവിതത്തിലെ ഉന്നത പദവികൾക്ക് പുറമെ,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് വലിയ മുതൽക്കൂട്ടായിരുന്നു..

Related posts

വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

‘ജനങ്ങൾ കൂടുതലായി എൽഡിഎഫിനോട് അടുക്കുന്നു’; വ്യക്തിഹത്യയിൽ നിയമനടപടി തുടരുമെന്നും കെകെ ശൈലജ

Aswathi Kottiyoor

ഒരു രക്ഷയുമില്ല, കേരളത്തിൽ അരിവില വീണ്ടും കുതിച്ചുയരുന്നു! എട്ട് രൂപയോളം കൂടി

Aswathi Kottiyoor
WordPress Image Lightbox