27.4 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്
Uncategorized

നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ്


കേളകം: നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി നാടിനു അഭിമാനമായി മാറിയിരിക്കുകയാണ് കേളകം സ്വദേശിനി അഞ്ജലി മേരി ജോർജ്ജ് പനച്ചിക്കൽ. കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ ഖോരഗ്പൂറിൽ വെച്ച് നടന്ന മത്സരത്തിലാണ് അഞ്ജലി ഈ നേട്ടം കരസ്ഥമാക്കിയത്.

Related posts

വിദ്യാലയങ്ങൾക്ക് നാളെ അവധി; കാരണം കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; ഒമാനിൽ നിന്നും അറിയിപ്പ്

Aswathi Kottiyoor

കേരള വാട്ടർ അതോറിറ്റി കളക്ഷൻ ക്യാമ്പ്

Aswathi Kottiyoor

പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട ‘കുഞ്ഞൂഞ്ഞ്’; ആൾക്കൂട്ടത്തെ തനിച്ചാക്കിയിട്ട് ഒരാണ്ട്!

Aswathi Kottiyoor
WordPress Image Lightbox