30.4 C
Iritty, IN
October 28, 2024
  • Home
  • Uncategorized
  • സ്വർണവില കുറഞ്ഞു, പ്രതീക്ഷയോടെ ഉപഭോക്താക്കൾ, വിപണിയിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ
Uncategorized

സ്വർണവില കുറഞ്ഞു, പ്രതീക്ഷയോടെ ഉപഭോക്താക്കൾ, വിപണിയിലേക്ക് ഉറ്റുനോക്കി നിക്ഷേപകർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. സർവ്വകാല റെക്കോർഡ് വിലയിൽ നിന്നുമാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,520 രൂപയാണ്.

വൻകിട നിക്ഷേപകർ ലാഭം എടുക്കാൻ തുടങ്ങിയതാണ് വില നേരിയ തോതിലെങ്കിലും കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7315 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 104 രൂപയാണ്.

Related posts

മോഡിക്ക് ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരില്‍; അതിമനോഹരമീ വര്‍ണവിലാസം! –

Aswathi Kottiyoor

പുകപരിശോധന, കേരളത്തിലെ കള്ളക്കളി കേന്ദ്രം കയ്യോടെ പൊക്കി! പണി വാങ്ങി ഈ വാഹന ഉടമകൾ!

Aswathi Kottiyoor

ഹെൽത്ത് കാർഡ്: ഒരു മാസം കൂടി സാവകാശം.*

Aswathi Kottiyoor
WordPress Image Lightbox