23.3 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂൾ സൗന്ദര്യ വൽക്കരണവും ശീതകാല പച്ചക്കറി നടീലും നടന്നു.
Uncategorized

ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായി സ്കൂൾ സൗന്ദര്യ വൽക്കരണവും ശീതകാല പച്ചക്കറി നടീലും നടന്നു.

കേളകം ഗ്രാമപഞ്ചായത്ത് ഹരിത വിദ്യാലയം പദ്ധതി പ്രകാരം ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂന്തോട്ട നിർമ്മാണവും, ശീതകാല പച്ചക്കറി തൈ നടീലും നടന്നു. ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവിലെ എൻ. എസ്. എസ് വിദ്യാർത്ഥികളുടെ സഹകരണത്തോടെയാണ് ചെടികളും പച്ചക്കറി തൈകളും സ്കൂളിൽ നട്ടത്.
വാർഡ് മെമ്പർ ശ്രീമതി. ലീലാമ്മ ജോണി ഉദ്ഘാടനം ചെയ്ത പരിപാടിക്ക് ഹെഡ്മാറ്റർ ശ്രീ. ഗിരീഷ് കുമാർ സ്വാഗതം ആശംശിച്ചു. പി. റ്റി. എ പ്രസിഡന്റ്‌ ശ്രീ. ഷാജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചത്തത് മെമ്പർശ്രീമതി. മേരിക്കുട്ടി ജോൺസൺ പദ്ധതി വിശദീകരണം നടത്തി. തുടർന്ന് എം. പി. റ്റി. എ പ്രസിഡന്റ്‌ . അമ്പിളി വിനോദ്, വിജയശ്രീ. പി. വി, ഷിജിത്ത് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വിനു കെ. ആർ ചടങ്ങിന് നന്ദി അറിയിച്ചു.

Related posts

‘ഓപ്പറേഷന്‍ മഖ്‌ന’; ദൗത്യസംഘത്തില്‍ 200 അംഗങ്ങൾ, പത്ത് ടീമായി തിരിഞ്ഞ് നിരീക്ഷണം

Aswathi Kottiyoor

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫീസുകളിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്, സംഘര്‍ഷം

Aswathi Kottiyoor

‘ഇന്നും മഴ കാണുമ്പോൾ അവൾ ചെവിതാഴ്ത്തിയിരിക്കും’; ധനുഷ്കയുടെ കുവി ഇന്ന് ചേർത്തലയിലുണ്ട്, ‘കൃഷ്ണകൃപ’യിലെ അരുമ

Aswathi Kottiyoor
WordPress Image Lightbox