23.3 C
Iritty, IN
October 26, 2024
  • Home
  • Uncategorized
  • നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കൊട്ടിയൂർ സ്വദേശിനികൾക്ക് മെഡൽ
Uncategorized

നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കൊട്ടിയൂർ സ്വദേശിനികൾക്ക് മെഡൽ

ഉത്തർപ്രദേശിലെ ഖോരഗ്പൂറിൽ വെച്ച് ശനിയാഴ്ച നടന്ന നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിൽ കൊട്ടിയൂർ സ്വദേശിനികൾക്ക് മെഡൽ. പാൽച്ചുരത്തെ ഇലവത്തിങ്കൽ അനുഷ്ക മേരിക്ക് സ്വർണ മെഡലും, അമ്പായത്തോടിലെ കന്നുകുഴിയിൽ ആൻലിയ വിൽസന് വെള്ളി മെഡലും ലഭിച്ചു. ആൻലിയ ആലപ്പുഴ ISION എസ്ഡിവി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും അനുഷ്ക പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്.

Related posts

15 സംസ്ഥാനങ്ങൾ, 66 ദിവസത്തെ യാത്ര; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം

Aswathi Kottiyoor

സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; 23ന് തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി പൂര്‍ണ്ണമായും റദ്ദാക്കി

Aswathi Kottiyoor

കണ്ണൂരിൽ കഞ്ചാവ് വേട്ട

Aswathi Kottiyoor
WordPress Image Lightbox