24.1 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • കളഞ്ഞു കിട്ടിയ 16,000 രൂപ തിരികെ നൽകി മാതൃകയായി മഞ്ഞളാംപുറത്തെ ഓട്ടോറിക്ഷ തൊഴിലാളി
Uncategorized

കളഞ്ഞു കിട്ടിയ 16,000 രൂപ തിരികെ നൽകി മാതൃകയായി മഞ്ഞളാംപുറത്തെ ഓട്ടോറിക്ഷ തൊഴിലാളി

കേളകം:കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നിന്നും മഞ്ഞളാംപുറത്തെ ഓട്ടോറിക്ഷ തൊഴിലാളിയായ തുമ്പാനത്ത് ജോതിഷിന് കളഞ്ഞു കിട്ടിയ 16,000 രൂപ ഉടമയ്ക്ക് തിരിച്ചു നല്‍കി. കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ട വെള്ളൂന്നിയിലെ പാറയില്‍ മാത്യു സ്റ്റേഷനില്‍ എത്തി എസ് ഐ രമേശന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സുരേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ തുക ഏറ്റുവാങ്ങി.അയല്‍ക്കൂട്ടത്തില്‍ നിന്നും വായ്പയെടുത്ത തുകയാണ് നഷ്ടപ്പെട്ടത്.

Related posts

ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു; നിലനിൽക്കുന്നത് അപകീർത്തിക്കെതിരായ കുറ്റം മാത്രം

Aswathi Kottiyoor

ആറളം പഞ്ചായത്തിൽ ശനിയാഴ്ച ബി ജെ പി, യു ഡി എഫ്, എൽ ഡി എഫ് ഹർത്താൽ

Aswathi Kottiyoor

കിഫ്ബിയില്‍ ‘കുരുക്ക്’; കോട്ടയം ജില്ലയില്‍ മുടങ്ങിയത് മൂന്ന് വന്‍കിട പദ്ധതികള്‍, കാരണം ആസൂത്രണ പാളിച്ചകള്‍

Aswathi Kottiyoor
WordPress Image Lightbox