28 C
Iritty, IN
October 21, 2024
  • Home
  • Uncategorized
  • എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ സ്പോട്സ് മീറ്റ് 2024-25 സംഘടിച്ചിച്ചു
Uncategorized

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ സ്പോട്സ് മീറ്റ് 2024-25 സംഘടിച്ചിച്ചു

ഒക്ടോബർ 18, 24 തീയതികളിലായി നടന്ന മീറ്റ് 18-ാം തീയതി രാവിലെ ദീപശിഖാ പ്രയാണത്തോടെയും വിവിധ ഹൗസിൻ്റെ മാർച്ച് പാസ്റ്റോട് കൂടിയും ആരംഭിച്ചു. റിട്ട.പോലീസ് ഇൻസ്പെക്ടറും പേരാവൂർ എം.എഫ് ഇ എ ഡയറക്ടറുമായ ശ്രീ.M.C കുട്ടിച്ചൻ സ്പോട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ റ്റി.വി. ജോണി പി.ടി.എ. പ്രസിഡൻ്റ് റെജി കന്നുകുഴിയിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്ക്കൂൾ അക്കാഡമിക് കോ. ഓഡിനേറ്റർ മരിയ നന്ദി പ്രകാശനവും നടത്തി.സ്കൂൾ സ്പോട്സ് ക്യാപ്റ്റൻ ജെസ് ജെ. തോമസ് കുട്ടികൾക്ക് സ്പോട്സ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടന്നു.

Related posts

ഓവർടേക്ക് ചെയ്തത് വൈരാഗ്യത്തിന് കാരണമായി; യുവാവിനെ മർദ്ദിച്ച് ആഭരണങ്ങൾ കവർന്നു; പ്രതികൾ പിടിയിൽ

Aswathi Kottiyoor

ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്.

Aswathi Kottiyoor

ലഹരി വിൽപ്പന നടത്തിയാൽ ഇനി ഡ്രോൺ പൊക്കും –

Aswathi Kottiyoor
WordPress Image Lightbox